പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് മോദി | Oneindia Malayalam
2018-12-22 1,016
Tough question from BJP worker stumped PM Narendra Modi 'എന്നാല്‍ സാധാരണക്കാര്‍ കരുതുന്നത് താങ്കളുടെ സര്‍ക്കാരിന്റെ ഉന്നം ഏത് വിധേനെയും നികുതി പിരിക്കുക എന്നത് മാത്രമാണെന്നാണ്. കാരണം ജനങ്ങള്‍ക്ക് അതിന്റെ നേട്ടമൊന്നും ലഭിക്കുന്നില്ല'.